![]() |
Click Here To Vote |
ഭാവഗായകര്‍ക്കും ശ്രുതിലയ മോഹന ഗാനങ്ങള്‍ക്കും എന്നും ജന്മഭൂമിയായ മലയാള ചലച്ചിത്ര ലോകത്തിനു പോയ വര്‍ഷവും ഓര്‍മയുടെ താളുകളില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ മയില്‍പ്പീലി തുണ്ടിനെക്കാള് മനോഹരമായ ഒരു പിടി ഗാനങ്ങള്‍ സ്വന്തം. മഞ്ഞുതുള്ളിയുടെ നിഷ്കളങ്കതയും മാരിവില്ലിന്റെ ഭംഗിയും ഒരുപോലെ സ്വന്തമായ ഈ ഗാനസാഗരത്തില്‍ വിട പറഞ്ഞു ഓര്‍മയിലേക്ക് മറയുകയാണ് നമ്മള്. പോയ വര്‍ഷത്തില്‍ പ്രേക്ഷക മനസ്സില്‍ ഏറ്റവും ആഴത്തില്‍ ഇടം നേടിയ മികച്ച ഗാനത്തെ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ ഒരു ദൗത്യം തന്നെയാണ്. പ്രവാസി സംഘടനയായ ഈണം ഇന്റര്‍നാഷണലും സ്വരലയയും ഒരുമിച്ചു കൈകോര്‍ക്കുന്ന ഈ സമസ്യയില്‍ നിങ്ങള്‍ക്കും പങ്കു ചേരാം തിരശീലയിലുടെ... നിങ്ങളുടെ മനസിനെ ആഴത്തില്‍ സ്വന്തമാക്കിയ ആ ഗാനത്തിനു നേരെ വെറും ഒരു കയ്യൊപ്പിലുടെ... മലയാളത്തിന്റെ അഭിമാനമായി മാറിയ ആ ഗാനത്തിന്റെ അണിയറ ശില്പികളെ ആദരിക്കുന്ന ചടങ്ങിലേക്ക് നിങ്ങള്‍ക്കും സ്വാഗതം.
Vote for your favorite song
Song Of The Year Award 2012
- Vote for your favourite malayalam song of 2012
- Please submit the answer only once as duplicate entries will not be considered
- Last date for submission is 15 JAN 2013 @ 5 PM
![]() |
- Song with maximum votes will be getting an award of 1 Lakh rupees
- Award will be presented in a grand function organized by Eanam International & Swaralaya
- Request you to share this page with your friends to get maximum participation
- Song of The Year 2012 powered by Eanam International & Swaralaya. Online partner thiraseela.com
Vote & Win an IPOD
3 lucky participants who choose the 'Song of the Year 2012' will have exciting prizes!
Vote Now ...
Vote Now | Eanam - Swaralaya Song Of The Year Award 2012
0 comments :
Post a comment
Note: only a member of this blog may post a comment.